കാറിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്ന നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
Jun 28, 2018, 11:37 IST
കുമ്പള: (www.kasargodvartha.com 28.06.2018) കാറിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്ന നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തലപ്പാടിയിലെ മുഹമ്മദ് ഫയാസിനെ (24)യാണ് കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഫയാസിന്റെ കെഎല്‍ 14 ആര്‍ 7269 നമ്പര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച കുക്കാറില്‍ വെച്ചാണ് ഫയാസിനെ പോലീസ് പിടികൂടിയത്. കാറിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നു ഫയാസിനെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്നും 10 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. നാല് മോഷണക്കേസുകളില്‍ പ്രതിയാണ് ഫയാസെന്ന് പോലീസ് പറഞ്ഞു. കര്‍ണാടകയില്‍ മൂന്നും കുമ്പളയില്‍ ഒരു കേസും പ്രതിക്കെതിരെ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Kumbala, Robbery, Robbery-case, Accuse, arrest, Ganja, Thalappady, Ganja Smoking; Youth arrested
< !- START disable copy paste -->