കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Apr 14, 2015, 08:53 IST
കാസര്‍കോട്: (www.kasargodvartha.com 14/04/2015) കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചൗക്കി ആസാദ് നഗറിലെ കെ.എം. ഉമ്മറിനെ (35) യാണ് 60 ഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഫോര്‍ട്ട് റോഡില്‍ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്ത്യയുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു
Keywords: Ganja seized, Police, arrest, Youth, kasaragod, Kerala, Fort Road,
Advertisement: