മഞ്ചേശ്വരത്തും ഉപ്പളയിലും കഞ്ചാവ് വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
May 12, 2016, 14:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 12/05/2016) മഞ്ചേശ്വരത്തും ഉപ്പളയിലും കഞ്ചാവ് വേട്ട. രണ്ട് യുവാക്കളെ പോലീസ് അറസറ്റ് ചെയ്തു. ഇരുവരില്‍ നിന്നുമായി 220 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
മച്ചംപാടി കോടിഗുഡ്ഡെയിലെ മുഹമ്മദ് ഹനീഫ് (26), മഞ്ചേശ്വരം ഗുഡ്ഡഗിരിയിലെ മുനീര്‍ മുക്താര്‍ (21) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ പി പ്രമോദ് അറസ്റ്റ് ചെയ്തത്. ഹനീഫയെ 130 ഗ്രാം കഞ്ചാവുമായി ബുധനാഴ്ച മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫയുടെ പാന്റ്‌സിന്റെ കീശയില്‍ നിന്നാണ് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. ഉപ്പള ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് 90 ഗ്രാം കഞ്ചാവുമായി മുനീറിനെ പോലീസ് പിടികൂടിയത്.

Keywords: Manjeshwaram, kasaragod, Ganja seized, Police, arrest, Youth, SI P Pramod, Muhammed Haneef, Muneer Mukthar, Custody.