ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു; ഡ്രൈവര്‍ക്കെതിരെ കേസ്
Jun 14, 2018, 12:57 IST
വിദ്യാനഗര്‍: (www.kasargodvartha.com 14.06.2018) ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ശ്രീകുമാറിനെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ചെങ്കള നാലാംമൈലില്‍ വെച്ചാണ് സംഭവം.
ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പത്തുഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പത്തുഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Vidya Nagar, Ganja, Accident, Car, Police, Case, Driver, Ganja found in Accident car; Case against Driver.
Keywords: Kasaragod, Kerala, News, Vidya Nagar, Ganja, Accident, Car, Police, Case, Driver, Ganja found in Accident car; Case against Driver.