കഞ്ചാവുമായി പിടിയിലായ യുവാവിന് പിഴ ശിക്ഷ
Dec 8, 2018, 20:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.12.2018) കഞ്ചാവുമായി പിടിയിലായ യുവാവിന് പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. ബളാല്‍ ചൂളിയംവളപ്പിലെ ഭാസ്‌ക്കരനെ (23) യാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
കഴിഞ്ഞ മെയ് 25 ന് കാഞ്ഞങ്ങാട് ദേവന്‍ റോഡില്‍വെച്ചാണ് 21 ഗ്രാം കഞ്ചാവുമായി ഭാസ്‌ക്കരനെ എക്സൈസ് സംഘം പിടികൂടിയത്.
കഴിഞ്ഞ മെയ് 25 ന് കാഞ്ഞങ്ങാട് ദേവന്‍ റോഡില്‍വെച്ചാണ് 21 ഗ്രാം കഞ്ചാവുമായി ഭാസ്‌ക്കരനെ എക്സൈസ് സംഘം പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, Fine, Ganja case; Youth fined
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Youth, Fine, Ganja case; Youth fined
< !- START disable copy paste -->