കഞ്ചാവ് കേസില്‍ ജയിലിലായി അക്രമം നടത്തി ജാമ്യത്തിലിറങ്ങി മുങ്ങിയ വാറണ്ട് പ്രതി അറസ്റ്റില്‍
Sep 10, 2016, 14:27 IST
കാസര്‍കോട്: (www.kasargodvartha.com 10/09/2016) 2011ല്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡിലായശേഷം കാസര്‍കോട് സബ് ജയിലില്‍ അക്രമം നടത്തുകയും പിന്നീട് ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത വാറണ്ട് പ്രതി അറസ്റ്റില്‍. കോട്ടയം രാമപുരം പള്ളിവാതുക്കലിലെ അനൂപ് ദേവദാസ് (40) ആണ് അറസ്റ്റിലായത്.
കാസര്‍കോട്ട് വെച്ചാണ് 2011ല്‍ കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ സബ് ജയിലില്‍ അയച്ചപ്പോഴാണ് അവിടെ അക്രമം നടത്തിയത്. ഇതിന്റെ പേരില്‍ മറ്റൊരു കേസും യുവാവിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനെതുടര്‍ന്നാണ് കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
Keywords: Ganja, Kasaragod, Kerala, Arrest, Ganja Case, Accused, Attack, Jail, Court, Ganja case: Warrant accused arrested