city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗണേശോത്സവ നിമജ്ജന ഘോഷയാത്ര ഭക്തി സാന്ദ്രമായി

കാസര്‍കോട്:(www.kasargodvartha.com 03.09.2014) മല്ലികാര്‍ജുന ക്ഷേത്രത്തിലെ ഗണേശോത്സവത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച രാത്രി നഗരത്തില്‍ നടന്ന നിമജ്ജന ഘോഷയാത്ര ഭക്തി സാന്ദ്രമായി. വഴിനീളെ ആരതി അര്‍പ്പിച്ച് നീങ്ങിയ ഘാഷയാത്ര മണിക്കൂറുകള്‍ പിന്നിട്ടാണ് നഗരം വലംവെച്ച് റയില്‍വേ സ്റ്റേഷനടുത്ത ശ്രീ വരദരാജ വെങ്കിട്ട രമണ ക്ഷേത്രത്തില്‍ സമാപിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഘോഷയാത്ര മല്ലികാര്‍ജുന ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെട്ടത്. ബുധനാഴ്ച പുലര്‍ചെയാണ് ശ്രീ ലക്ഷ്മി സരോവരത്തില്‍ വിഗ്രഹം നിമജ്ജനം ചെയ്തത്. വര്‍ണ ശബളമായ ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങളും വേഷങ്ങളും അണിനിരന്നു. കരിമരുന്ന് പ്രയോഗങ്ങളും ഉണ്ടായി.

സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് ഘോഷയാത്ര കാണാന്‍ റോഡിന് ഇരുവശവും തടിച്ചുകൂടിയത്. കനത്ത പോലീസ് കാവലിലായിരുന്നു ഘോഷയാത്ര.

ഗണേശോത്സവ നിമജ്ജന ഘോഷയാത്ര ഭക്തി സാന്ദ്രമായി

ഗണേശോത്സവ നിമജ്ജന ഘോഷയാത്ര ഭക്തി സാന്ദ്രമായി

ഗണേശോത്സവ നിമജ്ജന ഘോഷയാത്ര ഭക്തി സാന്ദ്രമായി

ഗണേശോത്സവ നിമജ്ജന ഘോഷയാത്ര ഭക്തി സാന്ദ്രമായി

ഗണേശോത്സവ നിമജ്ജന ഘോഷയാത്ര ഭക്തി സാന്ദ്രമായി

ഗണേശോത്സവ നിമജ്ജന ഘോഷയാത്ര ഭക്തി സാന്ദ്രമായി

Photos: Zubair Pallickal

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Kasaragod, Kerala, Temple fest, Woman, Natives, Railway station, Nimajjana Gosha Yathra, Mallikarjuna Temple, Celebrating Ganeshotsav the traditional way 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia