ഗാന്ധി മാര്‍ഗം പ്രവര്‍ത്തകരെ ആദരിച്ചു
May 2, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2016) ജില്ലയിലെ പ്രമുഖ ഗാന്ധിമാര്‍ഗം പ്രവര്‍ത്തകരെ അനാഥരില്ലാത്ത ഭാരതം പദ്ധതി ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന പ്രസിഡണ്ട് സാംകുട്ടി ഉദ്ഘാടനം ചെയ്തു.
ഡോ. ടി എം സുരേന്ദ്ര നാഥ്, ജോസ് മാവേലി, എം രാഘവന്‍ എന്നിവരെയാണ് ആദരിച്ചത്. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. തോമസ് രാജപുരം സ്വാഗതവും സിസ്റ്റര്‍ എ യു മേരി നന്ദിയും പറഞ്ഞു.
Keywords : Felicitated, Kasaragod, Programme, Gandhi.