ഗാന്ധി പീസ് ബസ് 1ന് ജില്ലയില്‍
Jun 29, 2012, 09:10 IST
കാസര്‍കോട്: ഗാന്ധി പീസ് ബസ് ഒന്നിന് കാസര്‍കോട്ടെത്തും. ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
രാവിലെ 8.30ന് നീലേശ്വരം എന്‍.കെ. ബാലകൃഷ്ണന്‍ സ്മാരക സ്‌കൂള്‍, 11.30ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, രണ്ടിന് കാസര്‍കോട് ഗവ. കോളേജ്, അഞ്ചിന് മഞ്ചേശ്വരം അനന്തേശ്വര ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് സ്വീകരണം.
കേരളത്തിനകത്തും പുറത്തുമുള്ള 30 യുവാക്കളും പത്ത് മുതിര്‍ന്ന ഗാന്ധിമാര്‍ഗ പ്രവര്‍ത്തകരും യാത്രയിലുണ്ട്.

Key words: Gandhiji, Peace bus, Kasargod, Nileswar, Kanhangad,Manjeswar