മഡ്ക്ക കളിയിലേര്‍പ്പെട്ട 2പേര് അറസ്റ്റില്‍
Jul 14, 2012, 10:28 IST
കാസര്‍കോട്: മഡ്ക്ക കളിയിലേര്‍പ്പെട്ട രണ്ട്പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഫോര്‍ട്ട് റോഡിലെ സതീഷ്(36), റെയില്‍വേ സ്റ്റേഷന് റോഡിലെ സണ്ണി(52)എന്നിവരെയാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനു സമീപം മഡ്ക്ക കളിക്കുന്നതിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 230 രൂപ പിടികൂടി.
Keywords: Kasaragod, Gambling, Arrest, Old Bus Stand