മഡ്ക്ക കളിയിലേര്‍പ്പെട്ട് രണ്ട് പേര് അറസ്റ്റില്‍
Jul 19, 2012, 09:32 IST
കുമ്പള: മഡ്ക്ക കളിയിലേര്‍പ്പെട്ട് രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ബദിയഡുക്ക റോഡില്‍ മഡ്ക്ക കളിക്കുകയായിരുന്ന ശാന്തിപ്പള്ളത്തെ അശോകന്(30), പെര്‍വാട്ടെ പുരുഷോത്തമന്(32) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.
കളിക്കളത്തില്‍ നിന്നും 550 രൂപ പോലീസ് പിടിച്ചെടുത്തു.
കളിക്കളത്തില്‍ നിന്നും 550 രൂപ പോലീസ് പിടിച്ചെടുത്തു.
Keywords: Kumbala, Gambling, Arrest