Home Kasaragod മഡ്ക്ക: രണ്ടു പേര്‍ അറസ്റ്റില്‍ Whatsapp Group Whatsapp Channel By Webdesk ViJun 5, 2012, 10:00 IST കുമ്പള: മഡ്ക്ക കളിയിലേര്‍പ്പെട്ട രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. സീതാംഗോളി ടൗണില്‍ മഡ്ക്ക കളിയിലേര്‍പ്പെട്ട മുഖാരികണ്ടത്തെ ഗിരീഷ്(27), ചന്ദ്രന്‍(34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 1380 രൂപ പിടികൂടി. Keywords: Gambling, Arrest, Kumbala, Kasaragod Tags Share this story Featured Recommended