Home Kasaragod മഡ്ക്ക: മൂന്നുപേര്‍ പിടിയില്‍ Whatsapp Group Whatsapp Channel By Webdesk ViApr 16, 2012, 08:00 IST കാസര്‍കോട്: മഡ്ക്ക കളിയില്ലേര്പ്പെട്ട മൂന്നുപേരെ എരിയാല്‍ ചൌക്കിയില്വെച്ച് അറസ്റ് ചെയ്തു. ഇവരില്‍ നിന്ന് 620 രൂപ പിടിച്ചെടുത്തു. കെ. പി രാമേന്ദ്രന്(48), ജയരാജ്(50), അമ്പാടി(44) എന്നിവരാണ് പിടിയിലായത്. Keywords: Gambling, arrest, Chowki, Kasaragod Tags Share this story Featured Recommended