city-gold-ad-for-blogger

മഡ്ക്ക: മൂന്നുപേര്‍ പിടിയില്‍

മഡ്ക്ക: മൂന്നുപേര്‍ പിടിയില്‍
കാസര്‍കോട്: മഡ്ക്ക കളിയില്‍ലേര്‍പ്പെട്ട മൂന്നുപേരെ എരിയാല്‍ ചൌക്കിയില്‍വെച്ച് അറസ്റ് ചെയ്തു. ഇവരില്‍ നിന്ന് 620 രൂപ പിടിച്ചെടുത്തു. കെ. പി രാമേന്ദ്രന്‍(48), ജയരാജ്(50), അമ്പാടി(44) എന്നിവരാണ് പിടിയിലായത്.

Keywords: Gambling, arrest, Chowki, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia