ചൂതാട്ടം: 13 പേര് അറസ്റ്റില്‍; 2,15,410 രൂപയും 14 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു
Oct 22, 2014, 13:30 IST
ബദിയടുക്ക:(www.kasargodvartha.com 22.10.2014) നെക്രാജെ ചേടിക്കാന കുന്നിന് മുകളില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 13 പേരെ വേഷം മാറിയെത്തിയ പോലീസ് പിടികൂടി. സ്ഥലത്തു നിന്നു 2,15,410 രൂപയും 14 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
മാസ്തിക്കുണ്ടിലെ അബ്ദുല്‍ സത്താര്‍ എന്ന മാര്‍ക്കറ്റ് സത്താര്‍(40), മാസ്തിക്കുണ്ടിലെ ഹംസ(36), കൊല്ലങ്കാനത്തെ അബ്ദുല്‍ ഹമീദ്(45), മൗവ്വലിലെ ഫൈസല്‍(31), മൗവ്വല്‍ ബിലാല്‍ നഗറിലെ ഹാരിസ് (29), കാഞ്ഞിരടുക്കത്തെ ദാമോദരന്‍(40), ബണ്ട് വാളിലെ എന്‍.എച്ച്. ശാഫി (43), അഡ്യനടുക്കയിലെ അബ്ദുല്ല(45), മൗവ്വലിലെ ബി.എ. മൊയ്തീന് കുഞ്ഞി(37), കോട്ടിക്കുളത്തെ കെ.എം. നാസര്‍(48), കുണിയയിലെ സുനി(27), മാങ്ങാട്ടെ ഷാഫി(48),പടന്നക്കാട്ടെ അമീര്‍(40) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് സൂപ്രണ്ടിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക എസ്.ഐ. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലാണ് ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡു നടത്തിയത്.
കളി സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി ഇവിടെ ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Also Read:
അസ്ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Badiyadukka, Gambling, Police, Case, Arrest, Kasaragod, Kerala, P.J.Joseph, Nekraje, Chedikana
Advertisement: