മഡ്ക്ക കളിലേര്പ്പെട്ട രണ്ട് പേര് അറസ്റ്റില്‍
Oct 1, 2012, 14:03 IST

കാസര്‍കോട്: മഡ്ക്കകളിലേര്പ്പെട്ട രണ്ട് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
കറന്തക്കാട്ടെ ഒരു ഹോട്ടലിന് മുന്നില്‍ വെച്ച് മഡ്ക്ക കളിക്കുകയായിരുന്ന കറന്തക്കാട്ടെ ഐ.കെ. കൃഷ്ണന്(47), താളിപ്പടുപ്പിലെ കെ.പ്രശാന്ത്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 2,340 രൂപ പിടികൂടി.
Keywords: Arrest, Police, Karandakkad, Hotel, Kasaragod, Kerala, Gambling