ഗള്‍ഫുകാരന്റെയും ഭര്‍തൃമതിയുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു
Mar 28, 2012, 12:54 IST
![]() |
Sharada |
ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ആറ് വര്‍ഷം മുമ്പാണ് മരിച്ചത്. ഭാര്യാസഹോദരന്‍ രമേശന്റെ ഭാര്യയാണ് ശാരദ. തിങ്കളാഴ്ചയാണ് ബാലകൃഷ്ണന്റെ മക്കളായ ഉണ്ണികൃഷ്ണന്‍, ഹരികൃഷ്ണന്‍, ശാരദയുടെ മകന്‍ നിഥിന്‍ എന്നിവര്‍ ധര്‍മ്മസ്ഥലത്തെത്തിയത്. കുട്ടികളെ പുറത്ത് കളിക്കാന്‍ വിട്ടശേഷം ഇരുവരും കെട്ടിതൂങ്ങി ജീവനൊടുക്കുകയായിരുന്നു. ബെല്‍ത്തങ്ങാടി പോലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി.
Also read
ചെമ്പരിക്ക സ്വദേശിയായ ഗള്‍ഫുകാരനും യുവതിയും ധര്‍മ്മസ്ഥലത്ത് മരിച്ച നിലയില്‍
Keywords: kasaragod, Lodge, suicide