സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Jun 3, 2017, 08:10 IST
ഉദുമ: (www.kasargodvartha.com 03.06.2017) ഡിവൈഎഫ്ഐ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന പഠനോപകരണത്തിന്റെ ഉദുമ ബ്ലോക്കുതല ഉദ്ഘാടനം ബാര ഗവ. ഹൈസ്‌കൂളില്‍ സംസ്ഥാന പ്രസിഡണ്ട് എം എന്‍ ഷംസീര്‍ എംഎല്‍എ നിര്‍വഹിച്ചു.
പി അനില്‍കുമാര്‍ അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് കെ രത്നാകരന്‍, പ്രധാനാധ്യാപകന്‍ പ്രദീപന്‍, രതീഷ് ബാര എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uduma, Distribution, Inauguration, Free study materials, Free study materials distributed.