'കാരുണ്യം കളനാട്' 300 പേര്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു
Mar 7, 2016, 10:30 IST
കളനാട്: (www.kasargodvartha.com 07.03.2016) 'കാരുണ്യം കളനാടും' ജില്ലാ നേത്ര ചികിത്സാ വിഭാഗവും സംയുക്തമായി നടത്തിയ നേത്രചികിത്സാ ക്യാമ്പുമായി ബന്ധപ്പെട്ട് 300 പേര്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു. വിതരണോദ്ഘാടനം 'കാരുണ്യം കളനാട്' ചെയര്‍മാന്‍ ഹക്കീം ഹാജി കോഴിത്തിടില്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കോഴിത്തിടില്‍ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. കാരുണ്യം കളനാട് ട്രഷറര്‍ അഹമ്മദ് ഉപ്പ്, ബഷീര്‍ അയ്യങ്കോല്‍, കെ എം കെ റഷീദ്, സാലിഹ് ഹദ്ദാദ്, ഹമീദ് കുട്ടിച്ച, അബ്ബാസ് അയ്യങ്കോല്‍, സി കെ ഇബ്രാഹിം, ഹക്കിം ഇസ്മഈല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ എം കെ ളാഹിര്‍ സ്വാഗതവും അഷ്‌റഫ് ഖത്തര്‍ നന്ദിയും പറഞ്ഞു.
Keywords: Kalanad, Distribution, Eye-testing-camp, Club, kasaragod.