പാന്‍ടെക്ക് സൗജന്യ പേപ്പര്‍ ഇയര്‍ റിംഗ് പരിശീലനം നടത്തി
Aug 24, 2014, 07:23 IST
നീലേശ്വരം:(www.kasargodvartha.com 24.08.2014) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പേപ്പര്‍ ഇയര്‍ റിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ലിഷ അധ്യക്ഷത വഹിച്ചു. ഇന്‍സ്ട്രക്ടര്‍ നിതികൃഷ്ണ പരിശീലനത്തിന് നേതൃത്വം നല്‍കി. ശ്രീലത ശ്രീനിവാസന്‍ സ്വാഗതവും എ.കെ. വിജിത നന്ദിയും പറഞ്ഞു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Nileshwaram, kasaragod, Kerala, Child, Kookanam-Rahman, Free Paper ear ring making training conducted
Advertisement: