പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കൂണ്‍ കൃഷി പരിശീലനം
Dec 17, 2016, 11:28 IST
നീലേശ്വരം: (www.kasargodvartha.com 17.12.2016) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30 ന് പാന്‍ടെക്ക് ഹാളില്‍ വെച്ച് സൗജന്യ കൂണ്‍ കൃഷി പരിശീലനം നല്‍കുന്നു. ആദ്യ ബാച്ചില്‍ 50 പേര്‍ക്ക് പ്രവേശനം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 22 നുള്ളില്‍ പാന്‍ടെക്ക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 04672 281991
Keywords: Kerala, kasaragod, Pantech, Nileshwaram, Kookanam Rahman, Batch, Training.
Keywords: Kerala, kasaragod, Pantech, Nileshwaram, Kookanam Rahman, Batch, Training.