സൗജന്യ ഹൃദ്രോഗ-പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ് 29ന്
Jul 24, 2012, 16:56 IST
കാസര്‍കോട്: ഒമേഗ ആശുപത്രിയിലെ ഹാര്‍ട്ട് സ്കാന്‍ ഫൗണ്ടേഷനും ശങ്കര്‍ സേവാ സമിതി പെര്‍ളയും കജംബാഡി നേഴ്സിംഗ് ഹോമും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹൃദ്രോഗ-പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ് ജുലൈ 29ന് രാവിലെ ഒമ്പത് മണി മുതല്‍ 12 വരെ പെര്‍ള ശങ്കര്‍ സദനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എച്ച്. എല്‍ ഭരദ്വാജ്, പി. ആര്. ഒ മാത്യു, ശ്രീരാമ ഭട്ട്, ശ്രീനാഥ്, വെങ്കിട്ടരമണ, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
എച്ച്. എല്‍ ഭരദ്വാജ്, പി. ആര്. ഒ മാത്യു, ശ്രീരാമ ഭട്ട്, ശ്രീനാഥ്, വെങ്കിട്ടരമണ, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Press meet, Medical Camp