സൗജന്യ അസ്ഥിരോഗ പരിശോധനാ ക്യാമ്പ്
Jul 26, 2012, 16:24 IST
കാസര്‍കോട്: പ്ലസ് ചാരിറ്റബിള്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റും കിംസ് കാസര്‍കോടും സംയുക്തമായി നടത്തുന്ന സൗജന്യ എല്ല് പരിശോധനാ ക്യാമ്പും സൗജന്യ മരുന്നുവിതരണവും പാലക്കുന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും.
29 (ഞായര്‍) ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പില്‍ നടുവേദന, കൈകാല്‍ മുട്ടുവേദന, കഴുത്ത് വേദന, വെരിക്കോസ് വെയ്ന്‍ എന്നിവയ്ക്കുള്ള ചികിത്സയും മരുന്നും നല്‍കും. ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്ക് ഇളവും അനുവദിക്കും.

Keywords: Kasaragod, Medical-camp, Palakunnu.