സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കും
Feb 26, 2019, 20:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.02.2019) നിലവില്‍ ഗ്യാസ് കണക്ഷനില്ലാത്ത കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലുള്ള ബി.പി.എല്‍., എസ്.സി, എസ്.ടി., പി.എം.എ.വൈ. ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കും. കാഞ്ഞങ്ങാട് നഗരസഭ മഡോണ ഗ്യാസ് ഏജന്‍സിയും കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഒറ്റ സിലിണ്ടര്‍ കണക്ഷനും സ്റ്റൗവും ആണ് ഇതിന്റെ ഭാഗമായി ലഭിക്കുക. റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട 18 പൂര്‍ത്തിയായ എല്ലാവരുടേയും ആധാര്‍ കാര്‍ഡ്, അപേക്ഷകന്റെ ബാങ്ക് പാസ് ബുക്ക് കോപ്പി, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം. താല്‍പ്പര്യമുള്ളവര്‍ ഈ രേഖകളുമായി മാര്‍ച്ച് ഒന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് കണ്ണന്‍ നായര്‍ പാര്‍ക്കില്‍ ഹാജരാവണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Gas, Free Gas connection for poor
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Gas, Free Gas connection for poor
< !- START disable copy paste -->