സൗജന്യ നേത്ര പരിശോധനയും ശസ്ത്ര ചികിത്സാ ക്യാമ്പും നടത്തി
Nov 25, 2016, 11:03 IST
മധൂര്‍: (www.kasargodvartha.com 25/11/2016) മധൂര്‍ സത്യസായി സേവാ സമിതിയുടെയും ബദിയടുക്ക ഗ്രാമോദാന്‍ സേവാ സെന്ററിന്റെയും മുജംഗാവ് ഭാരതി നേത്ര ചികിത്സാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും ശസ്ത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു. മധൂര്‍ സത്യസായി സേവാ ക്ഷേത്രത്തില്‍ വെച്ച് നടന്ന ക്യാമ്പ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
മാധവ ഹൊള്ള അധ്യക്ഷത വഹിച്ചു. ബാബു പാട്ടാളി നിരൂപണം നടത്തി. ഡോ. ആനന്ദ പ്രസംഗിച്ചു. എന്‍.പി. രാമചന്ദ്രന്‍ സ്വാഗതവും ഇന്ദിര നന്ദിയും പറഞ്ഞു. 150ല്‍ പരം രോഗികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.
മാധവ ഹൊള്ള അധ്യക്ഷത വഹിച്ചു. ബാബു പാട്ടാളി നിരൂപണം നടത്തി. ഡോ. ആനന്ദ പ്രസംഗിച്ചു. എന്‍.പി. രാമചന്ദ്രന്‍ സ്വാഗതവും ഇന്ദിര നന്ദിയും പറഞ്ഞു. 150ല്‍ പരം രോഗികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.
Keywords: Kasaragod, Kerala, Madhur, camp, Conducted, Free Eye testing camp conducted.