മൊഗ്രാലില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഒന്നിന്
Aug 30, 2014, 09:02 IST
കുമ്പള: (www.kasargodvartha.com 30.08.2014) മൊഗ്രാല്‍ ദേശീയ വേദിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് സൗജന്യ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയാ നിര്‍ണയ ക്യാമ്പും നടത്തുന്നു.
മൊഗ്രാല്‍ ദേശീയ വേദിയുടെ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9746367867 നമ്പറില്‍ ബന്ധപ്പെടാം.
Also Read:
യുപിയില്‍ സോണിയയും രാഹുലും പ്രചാരണത്തിനിറങ്ങില്ല
Keywords: Kasaragod, Kerala, Kumbala, Free Treatment, Mogral, Office, Eye test, Camp,
Advertisement: