എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബോധവത്ക്കരണ ക്ലാസ്
May 15, 2013, 19:04 IST
കാസര്‍കോട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയെഴുതി അഡ്മിഷന്‍ കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 19 ന് രാവിലെ പത്തു മണിക്ക് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സൗജന്യ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു.
എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ ഉള്ളടക്കം, പ്രവേശനം, തൊഴില്‍ സാധ്യതകള്‍ എന്നിവയെകുറിച്ച് മനസിലാക്കുന്നതിന് ജില്ലയിലെ ഏക ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നോഡല്‍ സെന്ററായ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ്. കോളജിലെ വിദഗ്ദ്ധര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയേണ്ട വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
കീ നമ്പര്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനും പാസ് വേര്‍ഡ് മറന്നവര്‍ക്ക് റീസെറ്റ് ചെയ്യുവാനുമുള്ള അധികാരം കാസര്‍കോട് ജില്ലയില്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ ഓപ്ഷന്‍ ഫെസിലിറ്റേഷനില്‍ മാത്രമേയുള്ളൂ. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9446271225, 9995401430 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Keywords: Students, Admission, Naimaramoola, College, Class, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.