city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, ട്യൂഷന്‍ ക്ലാസുകള്‍ മെയ് 1ന്

കാസര്‍കോട്: (www.kasargodvartha.com 21/04/2015) മൈന്റ് ലോട്ട് എജുക്കേഷന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടുവിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, ട്യൂഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. മെയ് ഒന്നു മുതല്‍ മൂന്നു ദിവസത്തേക്കാണ് ക്ലാസുകള്‍.

എസ്.എസ്.എല്‍.സിയിലെ എല്ലാ സിലബസിലേക്കും പ്ലസ്ടുവിലെ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിവയിലേക്കുമാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ മെയ് ഒന്നിന് മുമ്പായി 9895413378, 9544969699, 9895977599 നമ്പറുകളില്‍ ബന്ധപ്പെടാം.

എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്, ട്യൂഷന്‍ ക്ലാസുകള്‍ മെയ് 1ന്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  അരാംകോയിലോ ഷോപ്പിംഗ് മാളിലോ തീവ്രവാദി ആക്രമണമുണ്ടാകാം; സൗദി അറേബ്യയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം

Keywords:  Kasaragod, Kerala, class, Free class, SSLC, Plus two, Mindlot Education, Free council and Tuition class for SSLC, Plus two students.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia