സൗജന്യ ചൂരിദാര്‍ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു
Dec 15, 2016, 10:31 IST
നീലേശ്വരം: (www.kasargodvartha.com 15.12.2016) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സൗജന്യ ചൂരിദാര്‍ നിര്‍മ്മാണ പരിശീലനം പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ 30 വനിതകള്‍ക്കാണ് പ്രവേശനം നല്‍കിയത്.
ചടങ്ങില്‍ ഇന്‍സ്ട്രക്ടര്‍ വനജ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. പ്രീജ എ, വിജിത എ കെ, ലിഷ കെ വി, സുധീഷ് കെ വി, അഷിത പി, വര്‍ഷ ആര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, kasaragod, Training, Nileshwaram, Pantech, Kookanam-Rahman, Women, Free Churidar production training started