city-gold-ad-for-blogger

സൗജന്യ ചൂരിദാര്‍ നിര്‍മ്മാണ പരിശീലനം സമാപിച്ചു

നീലേശ്വരം: (www.kasargodvartha.com 19.01.2017) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ ചൂരിദാര്‍ നിര്‍മ്മാണ പരിശീലനം സമാപിച്ചു. മുപ്പത് വനിതകള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. അവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പാന്‍ടെക്ക് ഡയരക്ടര്‍ കൂക്കാനം റഹ് മാന്‍ വിതരണം ചെയ്തു.

ഇന്‍സ്ട്രക്ടര്‍ സി വനജ, സുധീഷ് കെ വി, വിജിത എ കെ എന്നിവര്‍ സംസാരിച്ചു.

സൗജന്യ ചൂരിദാര്‍ നിര്‍മ്മാണ പരിശീലനം സമാപിച്ചു


Keywords:  Kerala, kasaragod, Nileshwaram, Training, Training Class, Pantech, Kookanam-Rahman, Certificate, Free Churidar Production Training Class conducted

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia