സൗജന്യ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷന്‍ ക്ലാസുകള്‍ ഞായറാഴ്ച
Jul 7, 2017, 12:24 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2017) മൈന്‍ഡ്ലോട്ട് എഡ്യുക്കേഷന്‍ നടപ്പിലാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ 9.30 മണി മുതല്‍ 12.30 മണി വരെ മൈന്‍ഡ് ലോട്ട് എഡ്യുക്കേഷനില്‍ നടക്കുന്ന സെമിനാറിന് പ്രശസ്ത മോട്ടിവേഷന്‍ ട്രെയിനര്‍ മുജീബ് പട്ള നേതൃത്വം നല്‍കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ചക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895 41 33 78, 8547 80 8231 നമ്പറുകളുമായി ബന്ധപ്പെടാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, class, Mindlot Education, Free career guidance and Motivation class on Sunday
ഞായറാഴ്ച രാവിലെ 9.30 മണി മുതല്‍ 12.30 മണി വരെ മൈന്‍ഡ് ലോട്ട് എഡ്യുക്കേഷനില്‍ നടക്കുന്ന സെമിനാറിന് പ്രശസ്ത മോട്ടിവേഷന്‍ ട്രെയിനര്‍ മുജീബ് പട്ള നേതൃത്വം നല്‍കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ചക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895 41 33 78, 8547 80 8231 നമ്പറുകളുമായി ബന്ധപ്പെടാം.
File Photo |