മഡ്ക്ക: നാല് പേര്‍ അറസ്റ്റില്‍
Mar 24, 2013, 16:56 IST
ഉപ്പള: പണം വെച്ച് മഡ്ക്ക കളിക്കുകയായിരുന്ന നാലുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. 1,410 രൂപ കണ്ടെടുത്തു.
കുഞ്ചത്തൂരിലെ ഉമേശ്(30), കൃഷ്ണ(40) എന്നിവരെ കുഞ്ചത്തൂരില്‍ വെച്ചും, പത്വാടിയിലെ അബ്ദുല്‍ ഖാദര്‍(44), സന്തടുക്കയിലെ സതീഷ്(25) എന്നിവരെ ഉപ്പളയില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്.
കുഞ്ചത്തൂരിലെ ഉമേശ്(30), കൃഷ്ണ(40) എന്നിവരെ കുഞ്ചത്തൂരില്‍ വെച്ചും, പത്വാടിയിലെ അബ്ദുല്‍ ഖാദര്‍(44), സന്തടുക്കയിലെ സതീഷ്(25) എന്നിവരെ ഉപ്പളയില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്.
Keywords: Gambling, Arrest, Uppala, Kerala, Kasaragod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.