city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നിന്നും കടത്തിയ കഞ്ചാവുമായി 4 യുവാക്കള്‍ സുള്ള്യയില്‍ പിടിയില്‍

സുള്ള്യ: (www.kasargodvartha.com 03.06.2016) കാസര്‍കോട് നിന്നും കടത്തിയ 1.100 കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍. സുള്ള്യയിലെ തീര്‍ത്ഥപ്രസാദ്(23), ഇബ്രാഹിം(20), ഹംസ(19), പ്രായപൂര്‍ത്തിയാകാത്ത പതിനേഴുകാരന്‍ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം.
കാസര്‍കോട് നിന്നും കടത്തിയ കഞ്ചാവുമായി 4 യുവാക്കള്‍ സുള്ള്യയില്‍ പിടിയില്‍
File Photo
ബാഗുമായി സംശയ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന ഇവരെ സുള്ള്യ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ബാഗില്‍ നിന്നും 18,000 രൂപ വിലമതിക്കുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

Keywords: Kasaragod, Ganja, Police, Sullia, Bag, Cash, Case, Wednesday, Questioned, Youths.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia