Home Kasaragod പൊതുസ്ഥലത്ത് മദ്യപിച്ച നാലുപേര്‍ അറസ്റ്റില്‍ Whatsapp Group Whatsapp Channel By Web Desk PreJul 9, 2012, 15:22 IST കുമ്പള : പൊതുസ്ഥലത്ത് മദ്യപിക്കുകയായിരുന്ന നാലു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. സുരേശന്‍(27), ജയന്‍(32), മൊഗ്രാല്‍ പുത്തൂരിലെ ജയകുമാര്‍(34), മനോജ്(34) എന്നിവരാണ് അറസ്റ്റിലായത്. Keywords: kasaragod, Kumbala, Liquor-drinking, Arrest, Police Tags Share this story Featured Recommended