കോട്ടക്കണ്ണി ക്ഷേത്ര ശീലാസ്ഥാപനം നടന്നു
Feb 25, 2013, 19:32 IST
കാസര്‍കോട്: കോട്ടക്കണ്ണി ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കര്‍മം ബ്രഹ്മശ്രീ ദേരഭയലു ഹരികൃഷ്ണ തന്ത്രിയുടെ സാന്നിധ്യത്തില്‍ തന്ത്രി ശിവപ്രസാദ് നിര്‍വഹിച്ചു.
50 ലക്ഷം ചെലവില്‍ ക്ഷേത്ര നിര്‍മാണം ഒരു വര്‍ത്തില്‍ പൂര്‍ത്തികരിക്കും. ക്ഷേത്ര ഭാരവാഹികളായ നാരായണ.എസ്, താരനാഥ മധൂര്‍, ഗണപതി കോട്ടക്കണ്ണി, സിതാറാമ.കെ, ഹരീഷ് കോട്ടക്കണ്ണി, ബി.ബാലകൃഷ്ണ അഗിത്തായ, ദിവാകര്‍, രവീന്ദ്ര കോട്ടക്കണ്ണി, രാജു, രവി.കെ.കെ, ഗുരുരാജ് രമേശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kottakkanni temple, Stone laid, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.