city-gold-ad-for-blogger

സഅദിയ്യ: ഇസ്ലാമിക് ദഅ്‌വ സെന്ററിന്ന് ശിലാസ്ഥാപനം നടത്തി

സഅദിയ്യ: ഇസ്ലാമിക് ദഅ്‌വ സെന്ററിന്ന് ശിലാസ്ഥാപനം നടത്തി

സഅദാബാദ്: സഅദിയ്യ:  ഇസ്ലാമിക്  ദഅ്‌വ സെന്ററിന്റെ ശിലാസ്ഥാപനം യു.ഏ. ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സാഇദിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലീ അല്‍ ഹാഷിമി, ശൈഖ് ബദ്‌റുല്‍ ഫാറിസി അല്‍ ഹിലാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
നുറുല്‍ ഉലാമ എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എ. കെ അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി.

 ഹസ്സന്‍ അല്‍ ഹമ്മാദി, സയ്യിദ് ബഷീര്‍, മുഹ്യദ്ധീന്‍ ചെനൈ, സയ്യിദ് ഇസ്മാഹിന്‍ ഹാദി, ഉബൈദുല്ലാഹി സഅദി, ഹുസൈന്‍ സഅദി കെ. സി റോഡ്, കെ.കെ ഹുസൈന്‍ ബാഖവി, മുഹമ്മദലീ സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് സ്വാലിഹ് സഅദി, ടി. സി. മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, മൊയ്തു സഅദി ചേരൂര്‍, ശാഫി ഹാജി കീഴൂര്‍, വി. സി. മുഹമ്മദ്, അഹ്മദ് മൗലവി കാഞ്ഞങ്ങാട്, സിദ്ദീഖ് സിദ്ധീഖി, സുബൈര്‍ മാങ്ങാട്, അബ്ദുല്ല ഹാജി കളനാട്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുര്‍ റഹ്മാന്‍ ഹാജി മേല്‍പറമ്പ, പാറപ്പള്ളി ഖാദിര്‍ ഹാജി, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി വിട്ടള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്ദുല്‍ ഗഫാര്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
സഅദിയ്യ: ഇസ്ലാമിക് ദഅ്‌വ സെന്ററിന്ന് ശിലാസ്ഥാപനം നടത്തി


Keywords: Kasaragod, Sa-adiya,  Islamic  Daawa Center, Foundation stone laid.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia