city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി അഹ് മദ് കുഞ്ഞി അന്തരിച്ചു

ഉപ്പള: (www.kasargodvartha.com 23.05.2020) കാസര്‍കോട് ജില്ലാ പഞ്ചായത്ത്   മുന്‍ പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ സി അഹ്മദ് കുഞ്ഞി (78) അന്തരിച്ചു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.

ഭാര്യ: ആമിന. സഹോദരങ്ങള്‍: സി ഹുസൈന്‍, ആമിന, പരേതരായ സി അബ്ദുര്‍ റഹ് മാന്‍, സി ഇബ്രാഹിം, ഹലീമ.

updated

കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി അഹ് മദ് കുഞ്ഞി അന്തരിച്ചു

Keywords: Kasaragod, Uppala, Kerala, Death, Muslim-league, Leader, Former Panchayat president C Ahmed Kunhi passes away

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL