മുന്‍ നഗരസഭ കൗണ്‍സിലറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍
Jan 11, 2019, 22:51 IST
കാസര്‍കോട്: (www.kasargodvartha.com 11.01.2019) മുന്‍ നഗരസഭ കൗണ്‍സിലറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കല്ലങ്കൈയിലെ സവാദ് (30), പടഌയിലെ മുഹമ്മദ് ഇസ്ഹാഖ് (22) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നിനാണ് സംഭവം. ബീരന്ത് വയല്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ഗണേഷനാണ് വെട്ടേറ്റത്. ഹര്‍ത്താല്‍ ദിനത്തില്‍ നുള്ളിപ്പാടിയില്‍ വെച്ച് ബൈക്കിലെത്തിയ സവാദും ഇസ്ഹാഖും ഗണേഷനെ വെട്ടുകയായിരുന്നു.
ഇക്കഴിഞ്ഞ മൂന്നിനാണ് സംഭവം. ബീരന്ത് വയല്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ഗണേഷനാണ് വെട്ടേറ്റത്. ഹര്‍ത്താല്‍ ദിനത്തില്‍ നുള്ളിപ്പാടിയില്‍ വെച്ച് ബൈക്കിലെത്തിയ സവാദും ഇസ്ഹാഖും ഗണേഷനെ വെട്ടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Former municipal ward Councillor, Kasaragod, News, Stabbed, Case, Arrest, Former municipal ward Councillor stabbed; 2 arrested
Keywords: Former municipal ward Councillor, Kasaragod, News, Stabbed, Case, Arrest, Former municipal ward Councillor stabbed; 2 arrested