ജില്ലാ ബാങ്ക് ജീവനക്കാരിയെ ചെരുപ്പ് കൊണ്ടടിച്ചു
Apr 20, 2013, 12:40 IST
കാസര്‍കോട്: ഗ്രാമീണ ബാങ്ക് ജീവനക്കാരിയായ യുവതിയെ ചെരുപ്പ് കൊണ്ടുള്ള അടിയേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമീണ ബാങ്ക് കൊളത്തൂര്‍ പെര്‍ളടുക്കം ശാഖയിലെ ജീവനക്കാരിയും പെര്‍ളടുക്കം ചേനടുക്കം ഹൗസിലെ കമലാക്ഷന്റെ ഭാര്യയുമായ പി. അംബികയ്ക്കാണ് (39) മര്‍ദനമേറ്റത്.
വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുമ്പോള്‍ വഴിയില്‍ വെച്ച് ശ്യാമള, നാരായണി എന്നിവരാണ് ചെരുപ്പ് കൊണ്ട് അടിച്ചതെന്ന് അംബിക പറഞ്ഞു. തലേന്ന് രാത്രി ഇവരുടെ വീട്ടിലേക്ക് ബന്ധുവായ ഒരാള്‍ മദ്യലഹരിയില്‍ വന്ന് വഴക്കു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് മര്‍ദനമെന്ന് സംശയിക്കുന്നതായി അംബിക വെളിപ്പെടുത്തി.
Keywords: Attack, Bank, Perla, House, Kasaragod, General-Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.