city-gold-ad-for-blogger

കട്ടക്കാലില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 17,18 തിയ്യതികളില്‍

മേല്‍പറമ്പ്: (www.kasargodvartha.com 15.05.2014) പാട്‌ന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കട്ടക്കാലിന്റെ 16ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് 17,18 തീയതികളില്‍ കട്ടക്കാലില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ 8129257621, 9746510567, 9633845786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

കട്ടക്കാലില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 17,18 തിയ്യതികളില്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്ക് യുപിയില്‍ നിരോധനം

Keywords:  Malayalam News, Kasaragod, Football, Football tournament, Melparamba, Medical-camp, camp, Free Treatment, Anniversary, Football tournament in Kattakkal.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia