പട്ടിണിയിലായ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റ് എത്തിച്ച് പോലീസിന്റെ മാതൃക
Mar 29, 2020, 19:12 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2020) പട്ടിണിയിലായ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റ് എത്തിച്ച് പോലീസിന്റെ മാതൃക. കളനാട്ടെയും മാങ്ങാട്ടെയും പട്ടിണിയിലായ അന്യ സംസ്ഥാനതൊഴിലാളികള്‍ക്കാണ് സഹായമെത്തിച്ചത്. ചന്ദ്രഗിരി ലയണ്‍സ് ക്ലബ് സമാഹരിച്ച ഭക്ഷണ കിറ്റുകള്‍ കാസര്‍കോട് ഡി.വൈ.എസ്. പി.പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിതരണം ചെയ്തത്.
ഈ പ്രദേശത്തെ പല ക്വാര്‍ട്ടേഴ്‌സുകളിലും നൂറിലേറെ അതിഥിസംസ്ഥാന തൊഴിലാളികളാണ് കഴിയുന്നത്. പലരും കുടുംബമായി കഴിയുന്നുണ്ട്.
Keywords: Kasaragod, Kerala, News, Food, Kalanad, Mangad, Police, Food kit distributed for Guest Employees