ഫോക്കസ് ഇസ്‌ലാമിക പഠന കോഴ്‌സിന് തുടക്കമായി
Apr 4, 2015, 08:36 IST
കാസര്‍കോട്: (www.kasargodvartha.com 04/04/2015) അവധിക്കാല ഇസ്‌ലാമിക പഠന കോഴ്‌സിന് പരവനടുക്കം ആലിയ അറബിക് കോളജ് കാമ്പസില്‍ തുടക്കമായി. 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ക്യാമ്പ് ആലിയ അറബിക് കോളജ് ഡയറക്ടര്‍ കെ.വി അബൂബക്കര്‍ ഉമരി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ടി.കെ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി അബ്ദുല്‍ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി.
എന്‍ജീനിയര്‍ സി.എച്ച് മുഹമ്മദ്, കെ.പി ഖലീലു റഹ് മാന്‍ നദ്‌വി, നൂര്‍ ആഇശ എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് ബായാര്‍ സ്വാഗതം പറഞ്ഞു. അവധിക്കാല പഠന കോഴ്‌സ് 12ന് സമാപിക്കും.

Keywords : Kasaragod, Kerala, Islam, Class, Camp, Aliya Arabic College.