നഗരത്തില്‍ സ്ഥാപിച്ച എല്ലാ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും അഴിച്ചുമാറ്റി പോലീസ്; ചിലർ തടയാനെത്തിയത് നേരിയ വാക്കേറ്റത്തിന് കാരണമായി, പോലീസ് വിരട്ടിയോടിച്ചു
Dec 17, 2018, 17:28 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2018) ഹിന്ദു സമാജോത്സവം കഴിഞ്ഞതിനു പിന്നാലെ നഗരത്തില്‍ സ്ഥാപിച്ച എല്ലാ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും പോലീസ് അഴിച്ചുമാറ്റി. കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളുമാണ് പോലീസ് നീക്കം ചെയ്തത്. ഇതിനിടെ ഒരു സംഘം പോലീസിനെ തടയാനെത്തിയത് നേരിയ വാക്കേറ്റത്തിന് കാരണമായി. ഇവരെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു.
നേരത്തെ ഹിന്ദു സമാജോത്സവത്തിന്റെ ഭാഗമായി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ചിലയിടങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളിലെ വാചകങ്ങള്‍ പോലീസ് സ്റ്റിക്കറൊട്ടിച്ച് മറച്ചിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച ക്ലബ് അംഗങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ ഫ്‌ളക്‌സ് ബോര്‍ഡുകളടക്കം സ്ഥാപിച്ചിരുന്ന എല്ലാ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും പോലീസ് അഴിച്ചുമാറ്റിയിട്ടുണ്ട്.
പരിപാടി കഴിഞ്ഞാലുടന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും അഴിച്ചുമാറ്റണമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Flex board, Flex boards removed by Police
< !- START disable copy paste -->