ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു
Mar 28, 2012, 14:00 IST
അമ്പലത്തറ:പാറപ്പള്ളി മഖാം ഉറൂസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. അമ്പലത്തറ മൂന്നാം മൈലില്‍ സ്ഥാപിച്ചിരുന്ന ഉറൂസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് ഇരുളിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. മൂന്നാംമൈലിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുകയാണ്.
Keywords: Ambalathara, Flex board