നെല്ലിക്കുന്നില്‍ ആരാധനാലയത്തിന്റെ ബോര്‍ഡ് തകര്‍ത്തു
May 2, 2012, 11:10 IST
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ സിറാജ് നഗറിലെ ആരാധനാലയത്തിന്റെ സൈന്‍ ബോര്‍ഡ് അജ്ഞാത സംഘം നശിപ്പിച്ചു. ആരാധനാലയത്തിന്റെ ഫ്ളക്സ് ബോര്‍ഡാണ് കീറി നശിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആരാധനാലയം സെക്രട്ടറിയുടെ പരാതിയില്‍ കാസര്‍കോട് ടൌണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Flex board destroyed, Nellikunnu, Kasaragod