ശ്രീശാന്തിന് ചെരുപ്പ് മാല
May 24, 2013, 11:22 IST
എരിയാല്‍: കോഴക്കേസില്‍ കുടുങ്ങി ജയിലിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ചെരുപ്പ് മാല. ഇ.വെ.സി.സി എരിയാല്‍ ആന്റ് ഹൗസ് ഓഫ് ഇ.വെ.സി.സിയാണ് ശ്രീശാന്തിന്റെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് കഴുത്തില്‍ ചെരുപ്പ് മാല അണിയിച്ചിരിക്കുന്നത്.
കളിക്കളത്തില്‍ ആവേശഭരിതനായി നില്‍ക്കുന്ന ശ്രീശാന്തിന്റെ ഫോട്ടോയിലാണ് ചെരുപ്പ് മാല ചാര്‍ത്തിയത്. മുകളില്‍ മൂന്നരക്കോടി മലയാളികളുടെ അപമാനമെന്ന് അച്ചടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് എരിയാള്‍ ടൗണില്‍ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

Keywords: Eriyal, Flex board, Photo, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.