ബേക്കല്‍ ലളിത് റിസോര്‍ട്ടിലെ തൊഴിലാളി സമരം: ഒത്തുതീര്‍പ്പാക്കണമെന്ന് എഫ് ഐ ടി യു
Feb 8, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2016) ബേക്കല്‍ ലളിത് റിസോര്‍ട്ടിലെ തൊഴിലാളികളെ അകാരണമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് നടന്നു വരുന്ന തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എഫ് ഐ ടി യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷണന്‍, ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് കക്കണ്ടം, എം ഷഫീക്ക്, കെ രാജന്‍, കെ വി പത്മനാഭന്‍ പ്രസംഗിച്ചു.
Keywords: Bekal, Employees, Strike, Kasaragod, Lalit Resort.

Keywords: Bekal, Employees, Strike, Kasaragod, Lalit Resort.