കഞ്ചാവ് ലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് വാതില്‍ ചവിട്ടിപ്പൊളിച്ച് മത്സ്യത്തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പിച്ചു
Mar 29, 2018, 15:49 IST
ബന്തിയോട്: (www.kasargodvartha.com 29.03.2018) കഞ്ചാവ് ലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് വാതില്‍ ചവിട്ടിപ്പൊളിച്ച് മത്സ്യത്തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പിച്ചു. മുട്ടം ബേരിക്കയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ സന്തോഷിനാണ് (22) കുത്തേറ്റത്. വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാതില്‍ തുറന്നില്ല.
ഇതോടെ പ്രകോപിതനായ യുവാവ് വാതില്‍ ചവിട്ടിപ്പൊളിച്ച ശേഷം സന്തോഷിനെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. വിവരമരിഞ്ഞ് ഓടിയെത്തിയ അയല്‍വാസികളാണ് സന്തോഷിനെ ആശുപത്രിയിലെത്തിച്ചത്. യുവാവ് കഞ്ചാവ് ലഹരിയിലായിരുന്നതായി സന്തോഷ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bandiyod, Kasaragod, Kerala, News, Stabbed, Hospital, Fisherman stabbed by youth.
< !- START disable copy paste -->