മത്സ്യത്തൊഴിലാളിയെ പേരു ചോദിച്ചു അഞ്ചംഗ സംഘം ആക്രമിച്ചു
Oct 27, 2014, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 27.10.2014) പേരു ചോദിച്ചെത്തിയ അഞ്ചംഗ സംഘം ബസ് കാത്ത് നില്‍ക്കുകയായിരുന്ന മത്സ്യത്തൊഴിലാളിയെ മര്‍ദിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു.
ബങ്കര മഞ്ചേശ്വരത്തെ ഹനീഫ (42)യെയാണ് ആക്രമിച്ചത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ തലപ്പാടി ബസ് സ്റ്റാന്റിലാണ് അക്രമം.
ബങ്കര മഞ്ചേശ്വരത്തെ ഹനീഫ (42)യെയാണ് ആക്രമിച്ചത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ തലപ്പാടി ബസ് സ്റ്റാന്റിലാണ് അക്രമം.
Keywords : Kasaragod, Fishermen, Assault, Kerala, Injured, Hospital, Bus, Haneefa.