വാഹനങ്ങളിലെ മീന്‍ വെളളം റോഡിലൊഴുക്കില്ല; ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കും
Nov 1, 2013, 17:14 IST
കാസര്‍കോട്: ജില്ലാ പരിധിയില്‍ മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളില്‍ നിന്നും മീന്‍ വെളളം ഒഴുകി പാതയോരത്ത് വസിക്കുന്നവര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ മലിന ജലം ഒഴുക്കി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് റോഡ് സുരക്ഷാ കൗണ്‍സില്‍ തീരുമാനമെടുത്തു. മീന്വെളളം ശേഖരിക്കുന്നതിനുളള ടാങ്കുകള്‍ ഘടിപ്പിക്കാതെ മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ തിരിച്ചു വിടാനും ഒപ്പം പിഴ ഈടാക്കാനുമാണ് തീരുമാനം.
റോഡുകള്‍ മലിനീകരണ വിമുക്തമാക്കാന്‍ പദ്ധതിക്ക രൂപം നല്കി. മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളില്‍ നിന്നും ഒഴുകുന്ന മീന്‍ വെളളം മൂലം കണ്ണൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുളള ദേശീയപാതയ്ക്കിരുവശവും വസിക്കുന്നവര്ക്കാശ്വാസമാകാവുന്നതാണ് പദ്ധതി. മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളിലെല്ലാം ഒഴുകിയിറങ്ങുന്ന മീന്‍ വെളളം ശേഖരിക്കുന്നതിനുളള പ്രത്യേക ടാങ്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ടാങ്ക് നിറയ്ക്കുന്ന മുറയ്ക്ക് അവ കാലിയാക്കുന്നതിനുളള സംവിധാനമില്ലാത്തതാണ് മീന്‍ വെളളം റോഡില്‍ വീഴാനിടയാകുന്നത്. ഈ മീന്‍ വെളളം തെങ്ങിനും കവുങ്ങിനും മറ്റും ഒന്നാംതരം വളമാണ്. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് ദേശീയ പാതയ്ക്കിരുവശവും താമസിക്കുന്ന കര്‍ഷകര്‍ക്ക് ഈ മീന്‍ വെളളം ശേഖരിച്ച് കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്. താല്പര്യമുളളവര് കാസര്‍കോട് ആര് ടി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04994-255290, 9995119054.
Also Read:
കറാച്ചിയില്‍ പോലീസ് വേട്ട: 97 പേര് പിടിയില്‍
Keywords: Vehicle, Fish Lorry, farmer, kasaragod, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
റോഡുകള്‍ മലിനീകരണ വിമുക്തമാക്കാന്‍ പദ്ധതിക്ക രൂപം നല്കി. മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളില്‍ നിന്നും ഒഴുകുന്ന മീന്‍ വെളളം മൂലം കണ്ണൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുളള ദേശീയപാതയ്ക്കിരുവശവും വസിക്കുന്നവര്ക്കാശ്വാസമാകാവുന്നതാണ് പദ്ധതി. മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളിലെല്ലാം ഒഴുകിയിറങ്ങുന്ന മീന്‍ വെളളം ശേഖരിക്കുന്നതിനുളള പ്രത്യേക ടാങ്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

Also Read:
കറാച്ചിയില്‍ പോലീസ് വേട്ട: 97 പേര് പിടിയില്‍
Keywords: Vehicle, Fish Lorry, farmer, kasaragod, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752